26.8 C
Kollam
Thursday 8th October, 2026 | 08:54:44 AM
Home News Breaking News കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ, കാരണം സൈഡ് നൽകുന്നതിലെ തർക്കം, സംഭവം കായംകുളത്തിനടുത്ത് കൃ‍ഷ്ണപുരത്ത്

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ, കാരണം സൈഡ് നൽകുന്നതിലെ തർക്കം, സംഭവം കായംകുളത്തിനടുത്ത് കൃ‍ഷ്ണപുരത്ത്

ആലപ്പുഴ: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ. കായംകുളത്തിനടുത്ത് കൃഷ്ണപുരത്താണ് സംഭവം. ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ശിവസൂര്യയെ കാണാതായിട്ട് ഇന്ന് കൃത്യം 2 മാസം; കേരളത്തിലുടനീളം പരിശോധിച്ചിട്ടും കണ്ടെത്തിയില്ല, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയെന്ന് കുടുംബം

സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മൂന്ന് ബൈക്കിലായി എത്തിയവർ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പളനിയ്ക്ക് പോകുകയായിരുന്നു ബസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here