27.8 C
Kollam
Tuesday 6th October, 2026 | 10:20:07 AM
Home News Breaking News ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് നടപടിയിൽ രണ്ടുപേരെക്കൂടി അഭിമുഖത്തിന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് നടപടിയിൽ രണ്ടുപേരെക്കൂടി അഭിമുഖത്തിന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി.ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് നടപടിയിൽ ദേവസ്വം ബോർഡ് അപേക്ഷ നിരസിച്ച രാമൻ നമ്പൂതിരിയെയും ടി.എസ്. വിഷ്ണു നമ്പൂതിരിയെയും കൂടി അഭിമുഖത്തിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി.

ബുധനാഴ്ച രാവിലെ 11ന് നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇരുവരുടെയും അഭിമുഖം നടത്താനാണ് നിർദേശം. വിഷ്ണു നമ്പൂതിരിയുടെ യോഗ്യത സംബന്ധിച്ച സർവീസ് സർട്ടിഫിക്കറ്റ് പരിഗണിച്ച കോടതി, ആവശ്യമായ യോഗ്യതകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊവിഷണലായി അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here