വയനാട്.ആൻ്റോ അഗസ്റ്റിനെതിരായ അബ്കാരി കേസില്‍ മുൻകൂർ ജാമ്യം തേടി ഭാര്യാമാതാവ് ലില്ലി ജോസ് കോടതിയില്‍. ലില്ലി ജോസിനായി അന്വേഷണം വ്യാപകമാക്കിയതിന് പിന്നാലെ കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ
മൊഴിയെടുക്കാൻ നോട്ടീസ് നൽകാൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയെങ്കിലും ലില്ലി ജോസിനെ കണ്ടെത്താനായില്ല. ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. വീട് ആൻ്റോ അഗസ്റ്റിന്റേതു തന്നെയെന്ന നിലപാടിൽ എക്സൈസ് സംഘം

































