കുന്നംകുളം.ലഹരിക്കച്ചവടം ചോദ്യം ചെയ്തതിന് വയോധികനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. കുന്നംകുളം പാറേമ്പാടം സ്വദേശി സൈമൺ കളക്ടറേറ്റിനു മുന്നിൽ കുത്തിയിരിക്കുന്നു. സൈമൺന്റെ മകന്റെയും കുടുംബത്തെയും ലഹരി കച്ചവടം പോലീസിന് ഇദ്ദേഹം അറിയിച്ചിരുന്നു
അതിന് ക്രൂരമായ മർദ്ദനം തനിക്ക് നേരിട്ടന്ന് സൈമൺ. സൈമണെ വീട്ടിൽ തിരികെ പ്രവേശിപ്പിക്കാൻ കുന്നംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഉത്തരവ് ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും കുന്നംകുളം പോലീസ് കളക്ടറേറ്റിനു മുന്നിൽ എത്തിയില്ല
പോലീസ് എത്താതെ താൻ എവിടേക്കും പോകില്ല എന്ന് സൈമൺ






























