29.2 C
Kollam
Thursday 24th September, 2026 | 10:33:36 AM
Home News Kerala കോവളത്ത് കടലിൽ ബോട്ട് കത്തി നശിച്ചു

കോവളത്ത് കടലിൽ ബോട്ട് കത്തി നശിച്ചു

തിരുവനന്തപുരം.കോവളത്ത് ഉള്ളിൽ ഏകദേശം 8 കിലോമീറ്റർ ഉള്ളിലാണ് ബോട്ട് കത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെ അതിസാഹസികമായി കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. കുളച്ചൽ സ്വദേശിയായ ഇമ്മാനുവൽ നേപ്പാൾ സ്വദേശിയായ ലാലിദ് പ്രസാദ് എന്നിവയാണ് കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്

വളപട്ടണത്തിൽ നിന്നും നീണ്ടകരയിലേക്ക് കൊണ്ടുപോയ ബോട്ട് ആണ് കോവളത്ത് 8 കിലോമീറ്റർ ഉള്ളിൽ വച്ച് കത്തിയത്. ബോട്ട് പൂർണമായും കത്തി

LEAVE A REPLY

Please enter your comment!
Please enter your name here