28.6 C
Kollam
Sunday 30th August, 2026 | 05:14:06 PM
Home News Breaking News ക്ഷേത്രങ്ങളില്‍ മോഷണം; ഭണ്ഡാരം തകർത്തും എടുത്ത് കൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

ക്ഷേത്രങ്ങളില്‍ മോഷണം; ഭണ്ഡാരം തകർത്തും എടുത്ത് കൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ ഭഗവതി ക്ഷേത്രത്തിലും ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലും ആണ് മോഷണം നടന്നത്.

Also Read: ഓണാവധിക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡ് വരുമാനവും യാത്രക്കാരുടെ വര്‍ദ്ധനവും രേഖപ്പെടുത്തി കെഎസ്ആര്‍ടിസി

സംഭവത്തെ തുടർന്ന്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പെരുവഴിക്കടവിൽ ഭണ്ഡാരം കുത്തിതുറന്നാണ് മേഷണം നടത്തിയതെങ്കില്‍ പള്ളിയറക്കലിൽ ഭണ്ഡാരം എടുത്ത്കൊണ്ടുപോവുകയായിരുന്നു.ത്രങ്ങളില്‍ മോഷണം; ഭണ്ഡാരം തകർത്തും എടുത്ത് കൊണ്ടുപോയും കവർച്ച, അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here