28.2 C
Kollam
Wednesday 14th October, 2026 | 08:46:45 PM
Home News Kerala ബോർഡ് കോർപറേഷൻ വിഭജനം,കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു

ബോർഡ് കോർപറേഷൻ വിഭജനം,കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു

തിരുവനന്തപുരം.കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സെപ്റ്റംബർ 3 ന്.യുഡിഎഫ് സർക്കാർ വന്നശേഷം ആദ്യമായാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതൽ പ്രചരണ പരിപാടികൾ പ്രധാന അജണ്ട. ബോർഡ് കോർപറേഷൻ വിഭജനം ചർച്ചയാകും

പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നുള്ള ആവശ്യവും ഉയരും. എഐസിസി സംഘടന ചുമതലയുള്ള കെസി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കും