Home News Kerala ക്ഷേമ പെൻഷൻ വിതരണം ; വിശദീകരണവുമായി സർക്കാർ

ക്ഷേമ പെൻഷൻ വിതരണം ; വിശദീകരണവുമായി സർക്കാർ

നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി സർക്കാർ

സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിൽ സർക്കാർ വിശദീകരണം

വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു

പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിൽ പൊരുത്തക്കേടുകളുണ്ട്

അർഹതയില്ലാത്തവർ,ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനാണ് നടപടി

കേന്ദ്ര സഹായം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here