27.7 C
Kollam
Monday 14th September, 2026 | 09:45:30 PM
Home News Breaking News സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കേരളത്തിലെ ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 31, 2026) അവധി പ്രഖ്യാപിച്ചിരിക്കുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലുമാണ് അവധി.

അങ്കണവാടികൾ,
സ്കൂളുകൾ,
പ്രൊഫഷണൽ കോളേജുകൾ,
ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ് .