25.5 C
Kollam
Monday 24th August, 2026 | 05:52:21 AM
Home News Breaking News ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

തിരുവനന്തപുരം.  രത്തൻ ഖേൽക്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇങ്ങി
ഇമ്പ ശേഖർ ജല അതോറിട്ടി എം ഡി

പി ബി നൂഹ് GST കമ്മീഷണർ
എം എസ് മാധവിക്കുട്ടി കോഴിക്കോട് കളക്ടർ
അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി
അരുൺ കെ വിജയൻ വ്യവസായ വകുപ്പ് സെക്രട്ടറി എന്നിങ്ങനെയാണ് മാറ്റം

ആറ് ജില്ലാ കലക്ടർമാർക്കും മാറ്റമുണ്ട്.

സ്നേഹിൽ കുമാർ സിംഗ് എൻട്രൻസ് കമ്മീഷണർ

പത്തനംതിട്ട കളക്ടർ ആയിരുന്നു പ്രേംകൃഷ്ണൻ ആരോഗ്യവകുപ്പ് ജോയിൻ സെക്രട്ടറി


എ നിസാമുദ്ദീൻ പത്തനംതിട്ടയുടെ പുതിയ കളക്ടർ
പാലക്കാട്‌ കളക്ടർ കെ സുധീർ
കൊല്ലം കളക്ടർ ആനി ജൂല തോമസ്