തിരുവനന്തപുരം. ഒരു ഉത്തരവിലൂടെ 49 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി.എൻ പ്രശാന്ത് കായിക വകുപ്പിൽ
സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എംജി രാജമാണിക്യം KSEB ചെയർമാൻ ആൻഡ് എംഡി.ഡി സജിത്ത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.ശർമിള മേരി ജോസഫ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് കയർ വകുപ്പിന്റെ ചുമതല കൂടി
പിആർഡിയുടെ ചുമതല രത്തൻകേൽക്കർക്ക്. ടിവി സുഭാഷിനെ കൃഷി വകുപ്പിൽ നിയമിച്ചു, എൽഡിഎഫ് സർക്കാരിന് വേണ്ടി പിആർഡി വഴി പരസ്യം ചെയ്തത് ടിവി സുഭാഷ് ആയിരുന്നു



































