25.3 C
Kollam
Friday 16th October, 2026 | 01:04:34 AM
Home News Breaking News IAS കാരൻ എക്സൈസ് തലപ്പത്ത്

IAS കാരൻ എക്സൈസ് തലപ്പത്ത്

തിരുവനന്തപുരം.IAS കാരൻ എക്സൈസ് തലപ്പത്ത്. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ. സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിയമനം. കുറേ കാലങ്ങളായി ഈ പോസ്റ്റ് ഐപിഎസുകാര്‍ കയ്യടക്കിയ നിലയായിരുന്നു. ഇതിനെതിരെ ഐഎഎസുകാരുടെ സംഘടന കോടതിയെ സമീപിച്ചിരുന്നു.