രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു
ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. ആലപ്പുഴ ചങ്ങനാശ്ശേരി (എസി) റോഡിലെ പക്കി ജംഗ്ഷനിലും, പഴവീട് എസ്ബിഐ ബാങ്കിന് സമീപത്തുമായി വൈകിട്ടോടെയായിരുന്നു ഈ രണ്ട് അപകടങ്ങളും സംഭവിച്ചത്. ആദ്യത്തെ അപകടം ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ പക്കി ജം?ഗ്ഷനില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു. ആലപ്പുഴയില്‍ നിന്നും കൈനകരിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ജോമോന്‍, ബിജു എന്നീ യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. മരിച്ച ജോമോന്‍ ജനറല്‍ കര്‍ഷകനും, ബിജു … Continue reading രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ മരണപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed