Home News Breaking News ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല: ബലിപെരുന്നാൾ മെയ് 28 ന് വ്യാഴാഴ്ച

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല: ബലിപെരുന്നാൾ മെയ് 28 ന് വ്യാഴാഴ്ച

Advertisement

തിരുവനന്തപുരം. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയും അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here