Home News Breaking News സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ.തുടർച്ചയായ രണ്ടാം ദിവസമാണ് വൈദ്യുത ഉപഭോഗം റെക്കോർഡിലേക്കെത്തുന്നത്.ഇന്നലെ വൈകുന്നേരം 6012 മെഗാവാട്ടിൽ എത്തി.ഏപ്രിൽ 13 ന് 5993 മെഗാവാട്ടായിരുന്നു മുൻ റിക്കോർഡ് .ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും തുടർച്ചയായി റെക്കോർഡിലേക്ക് എത്തുന്നത്

6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

Advertisement