Home News Breaking News തുറവൂർ താലൂക്ക് ആശുപത്രിയിൽ  തീപിടിത്തം

തുറവൂർ താലൂക്ക് ആശുപത്രിയിൽ  തീപിടിത്തം

Advertisement

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ നേരിയ തീപിടിത്തം. മൂന്നാം നിലയിലെ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്ത് വലിയരീതിയിൽ പുക ഉയർന്നു. ആളപായമൊന്നും  റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here