27.3 C
Kollam
Wednesday 14th October, 2026 | 10:51:00 PM
Home News Breaking News 100 ശതമാനം ആത്മവിശ്വാസത്തിൽ പത്തനംതിട്ട ഡിസിസി

100 ശതമാനം ആത്മവിശ്വാസത്തിൽ പത്തനംതിട്ട ഡിസിസി

പത്തനംതിട്ട.100 ശതമാനം ആത്മവിശ്വാസത്തിൽ പത്തനംതിട്ട ഡിസിസി. ആറന്മുളയിൽ 10,000തിന് മുകളിൽ ഭൂരിപക്ഷത്തിനു അബിൻ വർക്കി ജയിക്കുമെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.ജില്ലയിലെ അഞ്ച് സീറ്റും തിരിച്ചുപിടിക്കും

കോന്നിയിൽ മാത്രമാണ് ജില്ലാ നേതൃത്വത്തിനു ആശങ്ക. ചെറിയ മാർജിനിൽ ആണെങ്കിലും കോന്നിയിലും ജയിക്കാൻ ആവും. റാന്നിയിൽ സിപിഎമ്മിന്റെ ഉള്ളിൽ അസ്വാരസ്യങ്ങൾ തങ്ങൾക്ക്‌ അനുകൂലമാകും. തിരുവല്ലയിലും അടൂരിലും മികച്ച ഭൂരിപക്ഷം ഉണ്ടാകും