Home News Breaking News ഫുട്ബോൾ ചിഹ്നം കിട്ടാതെ ആർ എം പി, അടിപ്പണിയോ?

ഫുട്ബോൾ ചിഹ്നം കിട്ടാതെ ആർ എം പി, അടിപ്പണിയോ?

Advertisement

കോഴിക്കോട്. ഫുട്ബോൾ ചിഹ്നം കിട്ടാത്തതിൽ ആർ എം പി ക്ക് പ്രതിഷേധം, നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം ഫുട്ബോൾ ആണ് 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലും ഫുട്ബോൾ ചിഹ്നം ആർ എം പി ക്ക് കിട്ടിയിരുന്നു

നിരവധി തെരഞ്ഞെടുപ്പുകളിൽ അനുവദിക്കപ്പെട്ട ചിഹ്നം റദ്ദ് ചെയ്യുമ്പോൾ ആർ എ പി യെ കേട്ടില്ല

also read:

ഏകപക്ഷീയമായി ചിഹ്നം റദ്ദ് ചെയ്തു. ജനാധിപത്യവിരുദ്ധമായ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ സംശയമുണ്ടെന്ന് ആർ എം പി നേതാവ് എൻ വേണു.ഫുട്ബോൾ ചിഹ്നം നിഷേധിച്ചതിനെ നിയമപരമായി നേരിടും

താൽക്കാലികമായി ഇലക്ഷൻ കമ്മീഷൻ നടപടി അംഗീകരിച്ചു ടെലിവിഷൻ ചിഹ്നത്തിൽ മത്സരത്തിൽ ഉറച്ചു നിന്ന് മുന്നോട്ട് പോകുമെന്നു എൻ വേണു

Advertisement