25 C
Kollam
Wednesday 26th August, 2026 | 09:30:26 AM
Home News Breaking News ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്‌

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്‌.
മന്ത്രിക്ക് എതിരെ പ്രതിഷേധത്തിന് ഇന്നും സാധ്യത. പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ
മന്ത്രിയുടെ വസതിയുടെ സുരക്ഷ പോലീസ് ശക്തമാക്കി.

പത്തനംതിട്ട ജില്ലയിൽ വീണാ ജോർജ് പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ
പ്രതിഷേധത്തിന് സാധ്യത. അതേസമയം മന്ത്രിക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഎം. മന്ത്രിക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.