29.4 C
Kollam
Friday 11th September, 2026 | 05:21:37 PM
Home News Breaking News തൃപ്പൂണിത്തുറയിൽ ഇനി മത്സരത്തിനില്ലെന്ന് മുന്‍ മന്ത്രി കെ ബാബു പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറയിൽ ഇനി മത്സരത്തിനില്ലെന്ന് മുന്‍ മന്ത്രി കെ ബാബു പ്രഖ്യാപിച്ചു

കൊച്ചി.തൃപ്പൂണിത്തുറയിൽ ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനിൽക്കുന്നതായി കെ ബാബു.തീരുമാനം വ്യക്തിപരമെന്ന് കെ ബാബു. ആറ് തവണ തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിൽ എത്തി

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി. 1991 ലാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. കാലിടറിയത് 2016 ൽ എം സ്വരാജിനോട് മാത്രം. ഏഴു തവണ മത്സരിച്ചതിൽ 6 തവണയും വിജയിച്ചു