27.7 C
Kollam
Tuesday 27th October, 2026 | 08:47:19 PM
Home News Breaking News ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ

ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം
ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ

Advertisement

ഹരിപ്പാട്. ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ മോഷണശ്രമം

ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ

ദേവസ്വം വാച്ചറായ ഹരിപ്പാട് കുമാരപുരം സ്വദേശി രാകേഷ് കൃഷ്ണനാണ് പിടിയിലായത് 32,000 രൂപയാണ് മോഷ്ടിച്ചത്

Rep image.