31.2 C
Kollam
Sunday 27th September, 2026 | 03:22:33 PM
Home News Breaking News 14.93 കോടി രൂപയുടെ ലോട്ടറി ക്ഷേമനിധി തട്ടിപ്പ്, ക്ളര്‍ക്ക് പിടിയില്‍

14.93 കോടി രൂപയുടെ ലോട്ടറി ക്ഷേമനിധി തട്ടിപ്പ്, ക്ളര്‍ക്ക് പിടിയില്‍

തിരുവനന്തപുരം. ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്, LD ക്ലർക്ക് അറസ്റ്റിൽ. ക്ഷേമനിധി ബോർഡ് ക്ലർക്കിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്. 14.93 കോടി രൂപയുടെ തട്ടിപ്പിലാണ് ക്ലർക്ക് സംഗീത് കുമാർ അറസ്റ്റിലായത്. 2013-20 കാലയളവിലെ തട്ടിപ്പാണിത്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ വിഹിതത്തിൽ നിന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പ് കണ്ടെത്തിയ സ്പെഷ്യൽ ഓഡിറ്റിൽ