25.5 C
Kollam
Saturday 8th August, 2026 | 02:22:49 PM
Home News Breaking News ബൈക്കിൽ യാത്ര ചെയ്യവെ സാരി ടയറിന് ഇടയിൽ കുടുങ്ങി അപകടം ;വീട്ടമ്മ മരിച്ചു

ബൈക്കിൽ യാത്ര ചെയ്യവെ സാരി ടയറിന് ഇടയിൽ കുടുങ്ങി അപകടം ;വീട്ടമ്മ മരിച്ചു

മലപ്പുറം. ബൈക്കിൽ യാത്ര ചെയ്യവെ സാരി ടയറിന് ഇടയിൽ കുടുങ്ങി അപകടം ;വീട്ടമ്മ മരിച്ചു

മലപ്പുറം എടക്കര സ്വദേശി പത്മിനി (59) ആണ് മരിച്ചത്

മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം

സാരി ടയറിന് ഇടയിൽ കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ