27.6 C
Kollam
Thursday 29th October, 2026 | 01:09:46 AM
Home News Kerala രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

Advertisement

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ  രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യാവൂ.  ആദ്യഭാര്യ എതിർത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്‌ലാംമത വിശ്വാസിയുടെ ഹർജിയിലാണ് ഹൈക്കോടതി വിധി.