30.4 C
Kollam
Wednesday 28th October, 2026 | 01:52:38 PM
Home News Breaking News തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

മലപ്പുറം. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല

അതിഥി തൊഴിലാളിയാണെന്ന് സംശയം.തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.