29.1 C
Kollam
Thursday 5th November, 2026 | 12:47:43 PM
Home News Breaking News കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത് സർവീസ് തുടങ്ങുന്നു

കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത് സർവീസ് തുടങ്ങുന്നു

Advertisement

കൊച്ചി.കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. സർവീസ് നടത്തുക കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക്. ഉച്ചയ്ക്ക് 2.20 ന് കൊച്ചിയിൽ നിന്നും പുറപ്പെടും. രാത്രി 11 മണിക്ക് ബാംഗ്ലൂരിൽ എത്തും. ബാംഗ്ലൂരിൽ നിന്നും പുലർച്ചെ 5.10 ന് തിരികെ യാത്ര

ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിനിന്റെ ഷെഡ്യൂൾ നിശ്ചയിച്ചു