28.7 C
Kollam
Tuesday 13th October, 2026 | 07:52:09 PM
Home News Breaking News കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി എല്‍.മുരുഗന്‍ രാജിവച്ചു

കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി എല്‍.മുരുഗന്‍ രാജിവച്ചു

കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി എല്‍.മുരുഗന്‍ രാജിവച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമാണ് എല്‍.മുരുഗന്‍. മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചു. താഴെതട്ടില്‍ പ്രവര്‍ത്തിക്കാനാണ് രാജിയെന്നാണ് വിശദീകരണം. ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ മുൻ മേധാവിയായ എൽ മുരുകൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here