എറണാകുളം കളമശ്ശേരിയില്‍ യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ പിടിയില്‍. ഇരിക്കാവ് സ്വദേശി ശ്രീരാജ്, തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ എന്നിവരാണ് അറസ്റ്റിലായത്. സ്പാ മാനേജരുടെ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ടു പേര്‍ റിമാന്‍ഡിലാണ്. പ്രതികളില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കേസിലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
Home News Breaking News കൊച്ചിയിൽ കൂട്ടബലാത്സംഗം, ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു, രണ്ടുപേര്‍ റിമാന്‍ഡില്‍





























