27.1 C
Kollam
Monday 14th September, 2026 | 09:45:26 AM
Home News Breaking News സ്കൂളുകളില്‍ ഓണാവധി ആഗസ്ത് 22 മുതല്‍

സ്കൂളുകളില്‍ ഓണാവധി ആഗസ്ത് 22 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണാവധി ആഗസ്ത് 22 മുതല്‍ 30 വരെ. ഒമ്പത് ദിവസം മാത്രമാണ് ഓണാവധി നൽകിയിരിക്കുന്നത്. 31ന് സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആഗസ്ത് 14 മുതൽ 20 വരെ ഓണപരീക്ഷകള്‍ നടക്കും. 21നാണ് ഓണാഷോഷം. പരീക്ഷ നടക്കുന്ന ഏതെങ്കിലും ദിവസം അവധി വന്നാൽ ആ പരീക്ഷ 21ന് നടത്താൻ നിർദേശമുണ്ട്. എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് 13ന് പരീക്ഷ ആരംഭിക്കും.