28.6 C
Kollam
Thursday 5th November, 2026 | 07:19:36 PM
Home News Breaking News കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു

Advertisement

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മേയറായ വ്യക്തിയാണ് ഹണി ബഞ്ചമിന്‍. മേയറുടെ തോല്‍വി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലം വടക്കുംഭാഗം ഡിവിഷനിലാണ് ഹണി ഇത്തവണ ജനവിധി തേടിയത്.