Home Lifestyle Jobs ഡൽഹി സബോർഡിനേറ്റ് സർവീസിൽ എൻജിനിയർ/ഓഫീസർ; അപേക്ഷ ക്ഷണിച്ചു

ഡൽഹി സബോർഡിനേറ്റ് സർവീസിൽ എൻജിനിയർ/ഓഫീസർ; അപേക്ഷ ക്ഷണിച്ചു

Advertisement

ഡൽഹി സർക്കാരിനു കീഴിലുള്ള വകുപ്പുകളിലെയും ബോർഡുകളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എന്നീ തസ്തികകളിലായി 911 ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനായി പരീക്ഷ നടത്തും.

അവസാന തീയതി: മാർച്ച് 25. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും dsssbonline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisement