HomeNewsKerala

Kerala

കോർപറേഷൻ കെട്ടിടത്തിലുള്ള  എംഎൽഎ ഓഫീസിനെ ചൊല്ലി ആർ ശ്രീലേഖയും വി കെ പ്രശാന്തും തമ്മിലുള്ള പോര് മുറുകി

തിരുവനന്തപുരം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള  എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്ക് നേർ. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എം എൽ എ...

പാറശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസിന്റെ ചിത്രം മാറ്റി, വിവാദം

പാറശാല. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസിന്റെ ചിത്രം മാറ്റിപ്രതിഷേധവുമായി സിപിഐഎംപാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞത്തിന് തൊട്ടുപിന്നാലെ കോൺഫ്രൻസ് ഹാളിലെ വിഎസ്...

അപകടത്തിൽപ്പെട്ട വാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മാള .വടമയിൽ  വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചുപള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് ആണ് മരിച്ചത് ഇന്ന് പുലർച്ചെ ഏകദേശം അഞ്ചു മണിയോടെയാണ് അപകടംചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ്...

ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

കോഴിക്കോട്. ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. ഫറോക്ക് സ്വദേശി മുനീറയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് മുനീറ മരിച്ചത്. ഭർ‌ത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കറ്റിരുന്നു. ഭർത്താവ്...

ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും നാവായിക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പരാജയം

തിരുവനന്തപുരം. ജില്ലയിൽ പഞ്ചായത്ത് അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ അപ്രതീക്ഷിത ടിസ്റ്റുകൾ. ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും നാവായിക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പരാജയം. പാങ്ങോട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യുഡിഎഫ് പ്രസിഡൻ്റ് രാജിവച്ചു.നാവായിക്കുളം...

ജി സുധാകരനെ അധിക്ഷേപിച്ചു ; ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം

ആലപ്പുഴ: മുതിർന്ന സി പി എം നേതാവ് ജി സുധാകരനെ പരിഹസിച്ച് പോസ്റ്റിട്ട ലോക്കൽ കമ്മിറ്റി അംഗത്തിനെ പുറത്താക്കി സി പി എം.അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. നവമാധ്യമങ്ങളിൽ അധിക്ഷേപ...

കേരള സർവകലാശാലരജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം:കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ.സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാർ ഇൻ ചാർജ് പദവി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.ബിജെപി സിൻഡിക്കേറ്റ്...

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന

ശബരിമല:മണ്ഡല തീർത്ഥാടന കാലത്തെ ആകെ വരുമാനം 332,77,05132 രൂപ.കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ ലഭിച്ചത് 297,06,67,679 രൂപ.ഈ വർഷം 35.70 കോടി രൂപയുടെ വർധന.കാണിക്കയിനത്തിലും മൂന്ന് കോടിയിലധികം വർധനയുണ്ട്.കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്.

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന

ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധന. മണ്ഡല തീര്‍ത്ഥാടന കാലത്തെ ആകെ വരുമാനം 332,77,05132 രൂപ. കഴിഞ്ഞവര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ചത് 297,06,67,679 രൂപ. ഈ വര്‍ഷം 35.70 കോടി രൂപയുടെ വര്‍ധന....

കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പയ്യാവൂർ മുത്താറിക്കുളത്തായിരുന്നു അപകടം.അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്....

MOST POPULAR

LATEST POSTS