ഐത്തോട്ടുവ നടീലഴികത്ത് ഭവാനി നിര്യാതയായി

പടിഞ്ഞാറേ കല്ലട : ഐത്തോട്ടുവ തോപ്പിൽകടവ് നടീലഴികത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഭവാനി(87) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:ലളിത, ലീല,പ്രസന്ന, വിജയകുമാർ(ഭാസി).
മരുമക്കൾ:വിമലൻ, വിജയൻ,വിജയൻ, ശോഭ.സഞ്ചയനം : ജനുവരി ഒന്ന് ഞായറാഴ്ച രാവിലെ ഏഴിന്.

Advertisement