വോട്ടുചെയ്ത് താരങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച് താരങ്ങള്‍. മമ്മൂട്ടി, ടൊവിനൊ തോമസ്, ആസിഫ് അലി, നടി അന്ന രാജന്‍, അഹാന കൃഷ്ണകുമാര്‍, ഹരിശ്രീ അശോകന്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, ജോയ് മാത്യു തുടങ്ങിയവരെല്ലാം വോട്ടവകാശം വിനിയോഗിച്ചു. പലരും രാവിലെ തന്നെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളില്‍ എത്തിയിരുന്നു.

Advertisement