ശൂരനാട് കിടങ്ങയം ഷബീർ മൻസിൽ അബ്ദു റഹുമാൻ കുഞ്ഞ് നിര്യാതനായി

Advertisement

ശാസ്താം കോട്ട : ശൂരനാട് സൗത്ത് , കിടങ്ങയംനടുവിൽ , ഷബീർ മൻസിൽ അബ്ദു റഹുമാൻ കുഞ്ഞ് ( 76 ) നിര്യാതനായി .
ഭാര്യ : സുഹ്റാ ബീവി
മക്കൾ: ഫൗസിയ ( ലോട്ടറി വകുപ്പ് കരുനാഗപ്പള്ളി ) , ഷബീർ മുഹമ്മദ് ( കൃഷിവകുപ്പ് ) ആഫിയ ,
മരുമക്കൾ : ഷിഹാബുദ്ദീൻ ( അക്കൗണ്ട്സ് മാധ്യമം കൊച്ചി ) , ഷഹർബാൻ , ഹാരിസ് ( സൗദി )

Advertisement