കുന്നത്തൂർ കിഴക്ക് കിണറുവിള വീട്ടിൽ ദേവകി നിര്യാതയായി

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കിണറുവിള വീട്ടിൽ(അമ്പാടിയിൽ) പരേതനായ കരുണാകരന്റെ ഭാര്യ ദേവകി(78) നിര്യാതയായി.മക്കൾ: വിമല,ശശികുമാർ,രവികുമാർ,കമല,രഘു.മരുമക്കൾ: മോഹനൻ,ബിന്ദു,സുധ, അനിൽകുമാർ,ദീപ.സംസ്ക്കാരം ഇന്ന് (വ്യാഴം)പകൽ 12 ന് വീട്ടുവളപ്പിൽ.

Advertisement