ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട്. ഫറൂഖ് മണ്ണൂർ വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്നു പുലർച്ചെ രണ്ടു മുപ്പതോടെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് ഫുട് പാത്തിലേക്ക് ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.പത്തോളം പേർക്ക് പരിക്ക്

Advertisement