മൂന്നാംഘട്ടം മെയ് ഏഴിന് : പ്രചരണം കടുപ്പിച്ച് രാഷ്ട്രീയപാർട്ടികൾ

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് മെയ് ഏഴിന് : പ്രചരണം കൂടുതൽ സജീവമാക്കി രാഷ്ട്രീയപാർട്ടികൾ. 94 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിൽ ബൂത്തിൽ എത്തുക. ഗുജറാത്തിലെ 26 മണ്ഡലങ്ങളിൽ മെയ് ഏഴിന് വോട്ടെടുപ്പ്

കർണാടകയിലെ 14, മഹാരാഷ്ട്രയിലെ 11, ഉത്തർപ്രദേശിലെ 10, മധ്യപ്രദേശിലെ 8, ഛത്തീസ്ഗഡിലെ 7, ബീഹാറിലെ 5, ബംഗാളിലെയും അസാമിലെയും നാലു വീതം മണ്ഡലങ്ങളും മൂന്നാംഘട്ടത്തിൽ ബൂത്തിൽ എത്തും. ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ വമ്പൻ റാലികൾ പ്രഖ്യാപിച്ച് ബിജെപി. പരമാവധി നേട്ടം ലക്ഷ്യമിട്ട് ഗുജറാത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും രാഹുൽ ഗാന്ധിയുടെ റാലികൾ

Advertisement