25.2 C
Kollam
Thursday 6th August, 2026 | 09:44:07 PM
Home News Breaking News ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഭുവനേശ്വർ: ഇന്ത്യയുടെ ഇടത്തരം പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ‘അഗ്നി 4’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 2026 ഓഗസ്റ്റ് 6 നാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also Read: ഗൗതം കൃഷ്‌ണയുടെ തിരച്ചിലില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നു, മാതാവ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു ‘അഗ്നി 4’ വിക്ഷേപണം. മിസൈലിന്റെ എല്ലാ സാങ്കേതിക – പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടുള്ള വിക്ഷേപണം സമ്പൂർണ്ണ വിജയമായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here