29.8 C
Kollam
Saturday 26th September, 2026 | 07:16:03 PM
Home News Breaking News കർണാടകയിൽ ബസ്സിന് തീപിടിച്ച് 10 മരണം

കർണാടകയിൽ ബസ്സിന് തീപിടിച്ച് 10 മരണം

ചിത്ര ദുർഗ. കർണാടകയിൽ ബസ്സിന് തീപിടിച്ച് 10 മരണം

ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സ് കത്തുകയാ യിരുന്നു

ചിത്രദുർഗക്ക് സമീപത്തെ ഹിരിയൂരിൽ ആണ് അപകടം

ബംഗളൂരുവിൽ നിന്ന്  ഗോകർണയിലേക്ക് പോയ ബസ്സ് ആണ് അപകടത്തിൽ പെട്ടത്