26.4 C
Kollam
Thursday 15th October, 2026 | 10:00:19 PM
Home Local Obituary നൂറാം വയസ്സിൽ നിര്യാതയായി

നൂറാം വയസ്സിൽ നിര്യാതയായി

തേവലക്കര: തേവലക്കര മാധവം വീട്ടിൽ (ഓലയ്ക്കാട്ടുവിള ചരുവിൽ) പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സുമതി (100) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:പരേതയായ രത്നമ്മ,തങ്കമണി,ഇന്ദിര,ഡോ.വിജയൻ,പ്രസന്ന.മരുമക്കൾ:പരേതനായ ശശിധരൻ,ഭരതൻ,പരേതനായ ശാർങ്‌ധരൻ,ബിന്ദുലത, രാജേന്ദ്രൻ.സഞ്ചയനം:20ന് രാവിലെ ഏഴിന്.