26.9 C
Kollam
Tuesday 18th August, 2026 | 07:19:19 PM
Home Local Obituary വേങ്ങ കരാല്‍ വീട്ടില്‍ കെ.ആര്‍. കുഞ്ഞുകൃഷ്ണപിള്ള അന്തരിച്ചു

വേങ്ങ കരാല്‍ വീട്ടില്‍ കെ.ആര്‍. കുഞ്ഞുകൃഷ്ണപിള്ള അന്തരിച്ചു

മൈനാഗപ്പള്ളി: വേങ്ങ കരാല്‍ വീട്ടില്‍ കെ.ആര്‍. കുഞ്ഞുകൃഷ്ണപിള്ള (85-റിട്ട: ഹെഡ് മാസ്റ്റര്‍) അന്തരിച്ചു. മരണാനന്തര കര്‍മ്മങ്ങള്‍ നാളെ രാവിലെ 8ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ശൈല കുമാരി. മകള്‍: ചിത്ര.കെ.കെ., മരുമകന്‍: മനീഷ് കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.