28.6 C
Kollam
Sunday 11th October, 2026 | 12:07:42 PM
Home Local Obituary തേവലക്കര പിള്ളവീട്ടിൽ  ബീന സലീം (റിട്ട.സൂപ്രണ്ട്, ഇ. എസ്. ഐ) അന്തരിച്ചു

തേവലക്കര പിള്ളവീട്ടിൽ  ബീന സലീം (റിട്ട.സൂപ്രണ്ട്, ഇ. എസ്. ഐ) അന്തരിച്ചു

തേവലക്കര.സഹകരണ വകുപ്പ് റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ പിള്ളവീട്ടിൽ  അബ്ദുൾ സലിമിന്‍റെ ഭാര്യ ബീന സലീം (റിട്ടയേർഡ് സൂപ്രണ്ട്, ഇ. എസ്. ഐ) അന്തരിച്ചു. ഖബറടക്കം ഇന്ന് (01/03/2026) ഞായറാഴ്ച രാവിലെ 11 മണിക്ക് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ.
പിതാവ് : എ.എ ഹക്കിം (റിട്ട. എ ഒ കെ.എസ്.ഇ.ബി , ഫാം വർക്കേഴ്സ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി)പിതാവ് : പരേതയായ ആരിഫ ബീവി (ബീവിസാർ കൊഞ്ചിറവിള യു പി എസ്സ്).
മക്കൾ : സുസ്മിയ (അബുദാബി), ഹഷ്‌മി (ഡിലോയിട്, ബാംഗ്ലൂർ)
മരുമക്കൾ : ഫിർദൗസ് (അബുദാബി),
സജ്‌ന (മൈസൂർ)