26.1 C
Kollam
Saturday 10th October, 2026 | 11:19:12 PM
Home Local Obituary വേങ്ങ വഹാബ് നിര്യാതനായി

വേങ്ങ വഹാബ് നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ കോണ്‍ഗ്രസ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി സികെ മന്‍സിലില്‍ വേങ്ങ വഹാബ്(50)നിര്യാതനായി. നാലുദിവസംമുമ്പ് വീട്ടില്‍ ബോധരഹിതനായി വീണതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. പൊതുദര്‍ശനത്തിനുശേഷം ബുധന്‍ 11ന് വേങ്ങ സെന്‍ട്രല്‍ ജമാഅത്ത് കബറിസ്ഥാനില്‍ സംസ്കാരം നടക്കും. വേങ്ങ എംഎസ് ജിഎച്ച്എസില്‍ ക്ളര്‍ക്ക് ആയിരുന്നു. ഭാര്യ. ജാസ്മിന്‍ പി ജമാല്‍(അണ്ടര്‍ സെക്രട്ടറി,ഗവ.സെക്രട്ടേറിയറ്റ്). മക്കള്‍.ഫിദഫാത്തിമ(മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ആള്‍ സെയിന്‍റസ് കോളജ് തിരുവനന്തപുരം),സിയ ഫാത്തിമ(ഒന്‍പതാംക്ളാസ് വിദ്യാര്‍ഥിനി,കാര്‍മല്‍ സ്കൂള്‍, തിരുവനന്തപുരം)

പരേതനായ മുഹമ്മദ്കുഞ്ഞിന്‍റെയും ജമീലാബീവിയുടെയും മകനാണ്