26.1 C
Kollam
Sunday 11th October, 2026 | 03:41:06 AM
Home Local Obituary വേങ്ങ അയണിവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ നിര്യാതയായി

വേങ്ങ അയണിവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട. വേങ്ങ അയണിവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ നിര്യാതയായി. സംസ്കാരം   ഇന്ന് വൈകിട്ട് 3.00 മണിക്ക് പുലിത്തിട്ടയിൽ വീട്ടുവളപ്പിൽ നടക്കും