25.6 C
Kollam
Thursday 13th August, 2026 | 12:00:42 AM
Home Local Obituary വേങ്ങ കിഴക്ക് മഹേഷ് ഭവനത്തിൽ (കുളത്തിൻ്റെ വടക്കതിൽ)മോഹനൻപിള്ള ( ബാബു) നിര്യാതനായി

വേങ്ങ കിഴക്ക് മഹേഷ് ഭവനത്തിൽ (കുളത്തിൻ്റെ വടക്കതിൽ)മോഹനൻപിള്ള ( ബാബു) നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ കിഴക്ക് മഹേഷ് ഭവനത്തിൽ (കുളത്തിൻ്റെ വടക്കതിൽ)മോഹനൻപിള്ള ( ബാബു 67) നിര്യാതനായി.
ഭാര്യ: ഉഷാകുമാരി
മക്കൾ: മഹേഷ്,മോനിഷ
മരുമക്കൾ: ഗ്രീഷ്മ, വിഷ്ണു ചന്ദ്രൻ
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 മണി