തിരുവനന്തപുരം. കാര്യവട്ടം ഏകദിനം, ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റിൻഡീസിനെ തകർത്തത് എട്ടു വിക്കറ്റിന്. വിരാട് കോഹ്ലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി. വിജയലക്ഷ്യം മറികടന്നത് വെറും 41. 4 ഓവറിൽ
വെറും 88 പന്തിൽ 139 റൺസുമായി കാര്യവട്ടത്ത് കോഹ്ലി കൊടുങ്കാറ്റ്. കാര്യവട്ടത്തെ ഏകദിനങ്ങളിൽ കോഹ്ലി തുടർച്ചയായി മൂന്നാം മത്സരത്തിലും നോട്ട് ഔട്ട്. പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ

































