ചവറ. വട്ടത്തറ കളീലിൽ വീട്ടിൽ (റീന ഭവനത്തിൽ) സിപിഎം നേതാവും പട്ടത്താനം സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമായ തേവലക്കര ബോയ്സ് ഹൈസ്കൂള്‍ റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി .കുഞ്ഞുക്കൃഷ്ണപിള്ളയുടെ ഭാര്യ സുപ്രഭ അമ്മ (72 ) നിര്യാതയായി.

സംസ്കാരം ഇന്ന് 11 ന്. മക്കൾ. റീന (എസ്ബിഐ ചവറ ), പ്രദീപ് (അസി. മാനേജർ കെ എസ് എഫ് ഇ നൂറനാട് ) മരുമക്കൾ. പത്മനാഭപിള്ള ( ഗവ. കോൺട്രാക്ടർ വേണാട് മീഡിയ ചവറ ) , ദിവ്യ. സഞ്ചയനം വ്യാഴാഴ്ച .