കുതിരപ്പന്തി തയ്യിൽ കിഴക്കതിൽ (താരാഭവനം) കെ. ഹരിലാൽ നിര്യാതനായി

തഴവ :കുതിരപ്പന്തി തയ്യിൽ കിഴക്കതിൽ (താരാഭവനം) കെ. ഹരിലാൽ (45) നിര്യാതനായി.
സംസ്കാരം -നാളെ ശനിയാഴ്ച (27/04/24) ഉച്ചയ്ക്ക്‌ ശേഷം വീട്ടുവളപ്പിൽ.
ഭാര്യ -രാജിമോൾ
അച്ഛൻ -വി. കരുണാകരൻ
അമ്മ -എസ്. മണിയമ്മ
മക്കൾ -ആഭിദേവ്. എച്ച്, അഭിദേവ്. എച്ച് (ഇരുവരും കുതിരപ്പന്തി എൽ പി സ്കൂൾ വിദ്യാർത്ഥികൾ )
സഞ്ചയനം -വ്യാഴാഴ്ച രാവിലെ 8ന്

Advertisement