തോട്ടത്തുംമുറി കളത്തൂർ വീട്ടിൽ സലിലകുമാരി നിര്യാതയായി

കുന്നത്തൂർ:ആറ്റുകടവ് തോട്ടത്തുംമുറി കളത്തൂർ വീട്ടിൽ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ സലിലകുമാരി (ബിന്ദു -49) നിര്യാതയായി.മകൻ: അമൽ കൃഷ്‌ണൻ.

Advertisement